2018 ലെ മഴക്കാലം മുതൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിരുന്ന കുറച്ച് വാക്കുകൾ ഉണ്ട്. റെഡ് അലേർട്ട്, ഓറഞ്ച് അലേർട്ട്, യെല്ലോ അലേർട്ട് അങ്ങനെ, മഴകൂടുതൽ ഉള്ള സ്ഥലത്ത് റെഡ് അലേർട്ട്, കുറവുള്ള സ്ഥലത്ത് യെല്ലോ അലേർട്ട് അങ്ങനെയൊക്കയാണ് ഇതിനെ പറയുക. ഇപ്പോൾ വീണ്ടും ഒരു മഴക്കാലം കൂടി കടന്ന് വന്നതോടെ റെഡ് അലേർട്ടും, ഓറഞ്ച് അലേർട്ടുമൊക്കെ വീണ്ടും വാർത്തകളിലും, ദിനംപ്രതിയുള്ള ജീവിതത്തിലും നമ്മൾ കേട്ട് തുടങ്ങി. ട്വന്റിഫോർ എക്സ്പ്ലെയ്നറിലൂടെ പരിശോധിക്കാം എന്താണ് മഴക്കാലത്ത് മാത്രം കേൾക്കപ്പെടുന്ന ഈ അലേർട്ടുകൾ എന്ന്.
Here is a brief about the different categories of rain alerts that exist during the rainy season.
#RainAlerts #Rain #24news
Subscribe and turn on notifications 🔔 so you don’t miss any videos:
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
==
#24News
Watch 24 – Live Any Time Anywhere Subscribe 24 News on YouTube.
Follow us to catch up on the latest trends and News.
Facebook :
Twitter :
Instagram :
source
Alert കൾ പ്രഖ്യാപിക്കുമ്പോൾ അതിനു ഓരോന്നിനും നിറങ്ങളെ കൂട്ടുപിടിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. നിറം നോക്കി എല്ലാം പഠിച്ചു നടക്കുകയാണോ പൊതുജനം 🤭
Nice
Red അലെർട് 244.4 അല്ല 204.4 mm ആണ് ഒന്ന് നോക്കു. അതു പോലെ ഓറഞ്ച് 115 mm to 204 mm അല്ലെ. Yellow അലെർട് 64.4 to 115 mm അല്ലെ. പിന്നെ ആകെ അലെർട്ടുകൾ 4 അല്ല 5 എണ്ണം ഉണ്ട്. വൈറ്റ് കൂടി ഉണ്ട്
LDC PSC EXAM NU chodichuu….
ഇത് പോലെ ഉള്ള videos ചെയ്യണം
ആളുകൾക്ക് മനസ്സിലാക്കട്ടെ❤
അടിപൊളി അവതരണം
ഇന്നാ എനിക്ക് മനസിലായത്
Well explanation ✨️
Thanks 👍
Start