Boby Chemmanur Arrest LIVE : നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബിയയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബോബിയുടെ ഫോണും ഫൊറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ രേഖപ്പെടുത്തിയ ഹണി റോസിന്റെ രഹസ്യമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Bobby Chemmanoor, who was arrested based on actress Honey Rose’s complaint, will be presented in court today. After being detained in Wayanad under non-bailable charges, Bobby was brought to the Ernakulam Central Station for questioning before the arrest was officially recorded last night.
#bobychemmannurarrest #bochearrest #honeyrosecyberattackcase #bobychemmannur #actresshoneyrose #honeyrose #cyberbullying #cyberattack #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
Subscribe our channel for latest news updates:
Follow Us On:
—————————–
Facebook:
Twitter:
Website:
News18 Mobile App –
source
മേളെ പോത്തിനെ േപ അഴിച്ചു വിട്ട പോൾ ഒർത്തി ല്ല
Very sad. Kerala judiciary in wrong way..
പീഡിപ്പിച്ച സിദ്ദിഖ് വേഗം കൊടുത്തു ജാമ്യം 😅😮 indian ഭരണ ഘടന super😊
Hi
അദ്ദേഹത്തിൻറെ ബിസിനസ്സ്ത്രീകളുടെ സാന്നിധ്യമാണ് ആവശ്യം സ്ത്രീ കസ്റ്റമേഴ്സ് ആണ് ആവശ്യം എന്നുള്ളത് കൊണ്ട് തന്നെയാണ് അവിടെ തേനീച്ചകളെ കൊണ്ടുവന്നത് അവിടെ കുറ്ബാന ഓതാൻ കൊണ്ടുവന്നതല്ല അവരെ ഉപയോഗിച്ച് ബിസിനസ് വർദ്ധിപ്പിക്കാൻ തന്നെയാണ്
ഇന്നത്തെ പത്രം നോക്ക്.. മുക്കിയ മന്ത്രി ടെ 185 കോടി അഴിമതി യേ കുറിച്ചുണ്ട്.. അത് മറയ്ക്കാനായിരിക്കും ഈ newsvalue ഇല്ലാത്ത വാർത്തയുടെ പുറകെ ഈ അളിഞ്ഞ മാധ്യമങ്ങളും കൊറേ വെടല ആൾക്കാരും..
സകല കലാ വല്ലബൻ പക്ഷേ വകതിരിവ് വട്ടപ്പൂജ്യം നീ ആദ്യം വകതിരിവ് പഠിച്ചിട്ടു വാ😅😅😅😅
Periya kola case charcha chey ithu important alla
ഇവന് കൊറേ പെൺപിള്ളേരെ ലൈകിൻഗമായി മായി പിടിപ്പിച്ചിട്ടുണ്ട്, അതിൽ ഒരു പെണ്ണ് 6 വർഷം മുൻപ് ഒരു ഒളികാമറ വെച്ച് ഷൂട്ട് ചെയ്ത് അതിൽ ഈ ബോച്ചേ ഉണ്ട്. അതിൽ ആ പെണ്ണ് പറയുന്നുണ്ട് നീ എന്നെ അനാഥയായത് കൊണ്ട് അല്ലെ ഇങ്ങനെ ചെയ്തത് എന്ന്
ലൈംഗിഗ ചുവയുള്ള വസ്ത്രം തെറ്റല്ല 😂 😂😂 അത് എല്ലാ പുരുഷന്മാർക്കും മാനസിക സന്തോഷത്തിന് വേണ്ടി ഉള്ളതാണ് 😂കാണുക കണ്ടാസ്വതിക്കുക 😂 പക്ഷേ വാ തുറക്കരുത്,അത് കുറ്റമാണ് 😂😂😂
എണീറ്റു പോടോ അവതാരക
ജിഹാദി കൾ ഹൈജാക്ക് ചെയ്ത കേരള ഭരണം… Dileep നെ ഒതുക്കി, Sabu jacob നെ പായിച്ചു ഇപ്പൊ ഇതാ തൊട്ടുപിന്നാലെ bobby chemmannur നെ target ചെയ്തു …ഇതിനിടെ ഒരുപാട് ചെറുകിട അമുസ്ലിം businessകാരെയൊക്കെ പൂട്ടിച്ചു. ഇവിടെ നടക്കുന്നത് business jihad.
ഇവിടെ പണം വെറുതെ കിട്ടുമെങ്കിൽ അത് ഉപകാരമാണ് പൊതുജനങ്ങൾക്കുള്ള ജോലി അത് ഇവിടെ പ്രശ്നമായി തോന്നുന്നില്ല അത്ഭുതമായ കഷ്ടം തന്നെ
ദൃശ്യങ്ങളാണ് തെളിവിന് ഏറ്റവും ഉ ത്തമം അത് കാണണ്ട എന്ന് പറയുമ്പോൾ നമുക്ക് അതിൽ അറിയാനുണ്ട് എന്തുകൊണ്ട് 1:26
Honey ഷോ ഫിലിം ക്ലോസ് ടൈം ആയി. ഇനി വീട്ടിൽ ഇരുന്നു റെസ്റ് എടുക്കാം 😢😅
Bhavankku ithu vare neethi kittiyilla
അക്ഷദ്യമായി വസ്ത്രം ധരിക്കുന്ന സ്ത്രീകൾ മറ്റുള്ള തിരിച്ചറിവില്ലാത്ത യുവാക്കളെ തെറ്റു ചെയ്യാൻ തോന്നിക്കും
ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം. അതിന് വലിപ്പചെറുപ്പം ഒന്നും നോക്കേണ്ട കാര്യമില്ല. അവൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷ കിട്ടുക തന്നെ ചെയ്യണം. കുറഞ്ഞത് ഒരു വർഷമെങ്കിലും ശിക്ഷ അനുഭവിക്കണം.
Judging by seeing visuals is very important while giving verdicts. If a Judge refuses to see visuals, something wrong in it.
Selective justice
ഈ ഒരു ന്യൂസ് എനിക്ക് കണ്ടപ്പോൾ ഓർമ്മയിൽ വന്ന പ്രവാസിയുടെ ഒരു കാര്യമാണ് ഞാനും ഒരു പ്രവാസിയാണ് കാരണം രക്ഷിക്കാനുള്ള ഒരു മനസ്സു ഉണ്ടായിരുന്നു ബോബി ചെമ്മണ്ണൂർനെ കാരണമെന്താണെന്ന് അറിയാമോ കോടികൾ ആരെങ്കിലും സെലിബ്രിറ്റി ഒരു പ്രവാസിന് രക്ഷിച്ച് ഒരു കഥ പോലും ഉണ്ടോ
രാഷ്ട്രീയകാർക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പൊ പിടിച് അകത്തിടുക അത്രേ ഉള്ളു 😅
ഇത് ഞങ്ങൾ ജനങ്ങളും ചിന്തിക്കുന്നുണ്ട് ഒരാൾക്കും ഇതുപോലെ ഒരു കേസ് ഇതുവരെ വന്നിട്ടില്ല പിന്നെ ബോബി ചെമ്മണ്ണൂരിന് മാത്രം എന്താണ്
Pennungalode idayan pokaruthe kachavadakar athu noki nadakanam
ഭാവന ക്ക് enth കൊണ്ട് നീതി കിട്ടിയില്ല
Nigal an shri
Nammal endhu mandan mar an
Ende kearalam ethra sundhram